ചെസ് ചാമ്പ്യൻഷിപ് മാറ്റി

കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫി​െൻറ ആഭിമുഖ്യത്തിൽ എസ്.കെ. പൊെറ്റക്കാട് ഹാളിൽ 12ന് നടത്താൻ തീരുമാനിച്ച ജില്ലാ ബധിര ചെസ് ചാമ്പ്യൻഷിപ് മാറ്റിയതായി ചെയർമാൻ വി.കെ. തങ്കച്ചൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.