പ്രളയത്തിലെ രക്ഷകർക്ക് ആദരവ് നൽകുന്നു

പ്രളയത്തിലെ രക്ഷകർക്ക് ആദരവ് നൽകുന്നു കൊടിയത്തൂർ: പ്രളയകാലത്ത് കൊടിയത്തൂരിലെയും പരിസര പ്രദേശങ്ങളിലും രക്ഷകരായി മാറിയ ക്ലബുകളെ എസ്.ഐ.ഒ കൊടിയത്തൂർ ഏരിയ സമിതി ആദരിക്കുന്നു. ഞായറാഴ്ച നാലിന് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് മുഖ്യാതിഥിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.