എലിപ്പനി ​​പ്രതിരോധ ഗുളിക വിതരണം

കോഴിക്കോട്: സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചാലപ്പുറവും ഗവ. ബീച്ച് ആശുപത്രിയും ചേർന്ന് എലിപ്പനി പ്രതിേരാധ ഗുളിക വിതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ എലിപ്പനി പ്രതിരോധത്തെപ്പറ്റി വിശദീകരിച്ചു. ഫോേട്ടാഗ്രാഫർ പി. മുസ്തഫ ദിനേശ് വർമക്ക് ഗുളിക നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് പടിയേരി േഗാപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൗസ മുല്ലോളി സ്വാഗതവും ജോ സെക്രട്ടറി പി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. സിസ്റ്റർ ഷെറിൻ അനിൽ, ഹാജി കോയ, ഷാനവാസ്, പ്രസൂൺ കുമാർ, വനജ എസ്. നായർ, രജിന പ്രസൂൺ, പി.എം. ഉണ്ണിനായർ, രജിന പ്രസൂൺ, പി.എം. ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.