കുഴൽപണവുമായി പിടിയിൽ

കൊയിലാണ്ടി: രണ്ടര ലക്ഷത്തി​െൻറ കുഴൽപണവുമായി പൂനൂർ ഞാറപ്പൊയിൽ അബ്ദുല്ലയെ കൊയിലാണ്ടി അങ്ങാടിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കുഴൽപണം വിതരണം ചെയ്യാനുള്ള രേഖകളും പിടികൂടി. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ എസ്.െഎമാരായ സജു എബ്രഹാം, ആബിദ്, റൂറൽ എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ സുനിൽ, ഷിരാഗ്, അജേഷ്, സജീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.