ഫോക്​ലോർ ഫെലോഷിപ്പ്​ നേടി

കോഴിക്കോട്: പരപ്പിൽ എം.എം.വി.എച്ച്.എസ്.എസിലെ പൂർവ വിദ്യാർഥികളായ യാസിർ ഗുരുക്കൾ, അബൂബക്കർ സിദ്ദീഖ് ഗുരുക്കൾ, അബ്ദുൽ സമീർ (കുട്ടി) ഗുരുക്കൾ എന്നിവർക്ക് േഫാക്ലോർ വിഭാഗത്തിൽ മാപ്പിള േകാൽക്കളിയിൽ സംസ്ഥാന സർക്കാറി​െൻറ െഫലോഷിപ് ലഭിച്ചു. കോഴിക്കോട് ആമു ഗുരുക്കളുടെ ശിക്ഷണത്തിലാണ് ഇവർ കോൽക്കളി പരിശീലനം നേടിയത്. വർഷങ്ങളോളം പരപ്പിൽ സ്കൂൾ കോൽക്കളി ടീം അംഗങ്ങളായിരുന്നു. ഇപ്പോൾ വിവിധ കളരികളിലും സ്കൂളുകളിലും വിദ്യാർഥികളെ കോൽക്കളി പരിശീലിപ്പിച്ചു വരുന്നു. photo Aboobacker sidique - Abdul sameer {kutti} - Yasir അബൂബക്കർ സിദ്ധീഖ്, അബ്ദുൽ സമീർ (കുട്ടി), യാസിർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.