മദർ തെരേസ അനുസ്​മരണം

കോഴിക്കോട്: കേരള ജനസമ്പർക്ക വേദിയുടെയും മദർ തെരേസ അനുസ്മരണ സമിതിയുടെയും മദർ തെരേസ അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ്-എം ജില്ല ജനറൽ സെക്രട്ടറി എൻ.വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർപേഴ്സൻ എൻ. ബിന്ദു അധ്യക്ഷത വഹിച്ചു. ജഗത്മയൻ ചന്ദ്രപുരി, പി. അനിൽ ബാബു, വിനോദ് പൂവ്വുങ്ങൽ, നരേന്ദ്രൻ തലക്കുളത്തൂർ, എ.സി. മോഹനൻ, കളത്തിങ്കൽ ബി. സുരേഷ്കുമാർ, െക. അവനീന്ദ്രൻ, എം.എ. റഹ്മാൻ, ചേറോട്ട് ബേബി, പി.പി. ഫിറോസ്, മണി പന്തീരാങ്കാവ്, കരീം പാലാഴി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.