കോടതിയിൽ വ്യാജ നികുതിശീട്ട്​സമർപ്പിച്ച പ്രതിക്ക്​ രണ്ടുവർഷം തടവ്​

കോടതിയിൽ വ്യാജ നികുതിശീട്ട് സമർപ്പിച്ച പ്രതിക്ക് രണ്ടുവർഷം തടവ് കോഴിക്കോട്: വ്യാജ നികുതിശീട്ട് നിർമിച്ച് പ്രതികളെ ജാമ്യത്തിലെടുക്കുന്നതിന് കോടതിയിൽ സമർപ്പിച്ചയാളെ രണ്ടുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. ചേന്ദമംഗലൂർ ഒഴലോത്ത് അച്യുതനെയാണ് (52) ജെ.എഫ്.സി.എം ഒന്ന് കോടതി ശിക്ഷിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. ടൗൺ എസ്.െഎ ആയിരുന്ന ഉണ്ണികുമാരൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രേസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീജയാണ് ഹാജരായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.