കിടക്കകൾ കൈമാറി

കോഴിക്കോട്: പ്രളയദുരന്തത്തിൽപെട്ടവർക്ക് ആശ്വാസമായി കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള 50 കിടക്കകൾ ചെറുവണ്ണൂർ വില്ലജ് ഓഫിസർക്ക് യങ് ചേംബർ ചെയർമാൻ സുബൈർ കൊളക്കാടൻ, കൺവീനർ പി.എ. ആസിഫ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കൈമാറി. സഹായങ്ങൾക്കു ശേഷം ബാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്നും സുബൈർ കൊളക്കാടൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.