അധ്യാപക ദിനാചരണം

കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ മുഴുവൻ ക്ലാസ് ടീച്ചർമാർക്കും വിദ്യാർഥികൾ പുസ്തകം നൽകി അവിസ്മരണീയമാക്കി. തുടർന്ന് മുൻ പ്രധാനാധ്യാപകരായ സി. കേശവൻ നമ്പൂതിരി, കുസുമം തോമസ് എന്നിവരെയും പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് ബഷീർ പാലാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ. ഗംഗ, സി. ഫസൽ ബാബു, ശരീഫ് ആദംപടി, സുലൈഖ പൊലുകുന്നത്ത്, ഫലീല ഉസ്മാൻ , റസീന മജീദ്, ഹക്കീം കളൻതോട്, സുഭഗ ഉണ്ണികൃഷ്ണൻ, രമ്യ സുമോദ്, പി.പി. റസ്‌ല തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.