ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചു

കോടഞ്ചേരി: ഇന്ധനവില വർധനയിലും മോദി, പിണറായി സർക്കാറുകളുടെ ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ച് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധസംഗമവും നടത്തി. ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ചാലിൽ കെ.എം.പൗലോസ് വിൻസൻറ് വടക്കെമുറിയിൽ സണ്ണി കാരികൊമ്പിൽ ഫ്രാൻസിസ് മുണ്ടാട്ടിൽ ബിജു ഓത്തിക്കൽ, വിൽസൺ തറപ്പിൽ, ഡൊമിനിക് നാട്ടുനിലം, ഷിജു കൈതക്കുളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.