വൈദ്യുതി മുടങ്ങും

കോഴിക്കോട്: വ്യാഴാഴ്ച ൈവദ്യുതി മുടങ്ങുന്ന സ്ഥലം സമയം ക്രമത്തിൽ: 7.00 am - 2.00 pm തുറശ്ശേരി മുക്ക്, കുന്നത്ത് കര, എം.എച്ച്.ഇ.എസ് കോളജ്, എളമ്പിലാട്, ആര്യമ്പത്ത്, അട്ടക്കുണ്ട്, മണിയൂർ തെരു 7.00 am - 5.00 pm കുത്തുകല്ല് റോഡ്, രേവതി ഐസ് പ്ലാൻഡ് പരിസരം, കോയ വളപ്പ്, മാത്തോട്ടം കനാൽ, മാറാട്, തെണ്ടൻകാവ് 8.00 am - 5.00 pm പൊന്നേരി പറമ്പ്, കച്ചേരി പറമ്പ്, ബാലവാടി, പിലാക്കണ്ടി, മിടിയേരി, പേരാക്കൂൽ, കല്ലേരി, പാറഭാഗം, കല്ലേരി ഹെൽത്ത് സ​െൻറർ, കുനിങ്ങാട്, മുതുവട്ടത്തൂർ, ഇലഞ്ഞിക്കൽ, ഇരുമ്പകം, അത്തിപ്പാറ, പള്ളിയറക്കൽ, കിണാശ്ശേരി ഹൈസ്കൂൾ പരിസരം, തോട്ടുമ്മാരം, കച്ചേരിക്കുന്ന് 9.00 am - 12.00 pm പുതിയങ്ങാടി, പാലക്കട, എ.ഐ.ആർ.പരിസരം 9.00 am - 1.00 pm അശോകപുരം, ജയിൽ റോഡ് പരിസരം, രാമനാഥ് ഹോസ്പിറ്റൽ പരിസരം, ദാമോദരൻ നായർ റോഡ് 9.00 am - 4.00 pm മൂന്നാലിങ്ങൽ, ബീച്ച് റോഡ്, കസ്റ്റംസ് റോഡ് 9.00 am - 5.00 pm കൈതക്കുണ്ട്, പൂച്ചാൽ, പേങ്ങാട്, പതിനൊന്നാം മൈൽ, പെട്ടെന്നങ്ങാടി, ഹൈസ്കൂൾ പറമ്പ്, വൈദ്യരങ്ങാടി, പുല്ലംകുന്ന്, കോലാർകുന്ന്, ബൈപാസ് ജങ്ഷൻ 10.00 am - 3.00 pm വീര്യമ്പ്രം, സി.സി.യു.പി സ്കൂൾ, ഇയ്യാട്, വെസ്റ്റ് ഇയ്യാട്, നീലഞ്ചേരി, ചളുക്കിൽ, കുറുങ്ങോട്ടുപാറ, ജനതറോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.