പരിപാടികൾ ഇന്ന്

നളന്ദ: പൊതുമരാമത്ത്, ജലസേചന വകുപ്പുകളിൽനിന്ന് വിരമിച്ച ജീവനക്കാരുടെ പ്രതിമാസ സമ്മേളനം -4.00 പുതിയസ്റ്റാൻഡ് പരിസരം: ജനകീയമുന്നണി പ്രതിഷേധ സംഗമം-5.00 പയ്യാനക്കൽ സ്കൂൾ: എം.ഇ.എസ് സംഘടിപ്പിക്കുന്ന പ്രളയബാധിതരുടെ സംഗമം-6.00 മുതുവാട് എ.എൽ.പി സ്കൂൾ ഓഡിറ്റോറിയം: മുൻ രാഷ്‌ട്രപതി ഡോ. എസ്. രാധാകൃഷ്‌ണൻ അനുസ്‌മരണവും ഗുരുവന്ദനവും-10.00 ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ: രാഷ്‌ട്രഭാഷ വേദിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരെ ആദരിക്കൽ-4:30 അത്താണിക്കൽ സ്‌നേഹഭവൻ: മദർ തെരേസ അനുസ്‌മരണം-5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.