ദുരിതാശ്വാസം: വിദ്യ കൗൺസിൽ ഒരു ദിവസത്തെ വേതനം നൽകും

കോഴിക്കോട്: വിദ്യ സ്കൂൾ മാനേജ്മ​െൻറ് കൗൺസിൽ, പ്രിൻസിപ്പൽ കൗൺസിൽ എന്നിവയുടെ സംയുക്ത കൗൺസിൽ സ്കൂളിലെ സ്റ്റാഫി​െൻറ ഒരു ദിവസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.