മജീഷ്യൻ ഗോപിനാഥ് മുതുകാട് ഇന്ന് എം.ഇ.എസ് കോളജിൽ

മുക്കം: പ്രളയബാധിതരെ സഹായിക്കാൻ കൈകോർക്കുന്ന കൂട്ടായ്മയിൽ കളൻതോട് എം.ഇ.എസ് കോളജിൽ ബുധനാഴ്ച വൈകീട്ട് മൂന്നുമണിക്ക് മജീഷ്യൻ ഗോപിനാഥ് മുതുകാട് പെങ്കടുക്കും. കാരശ്ശേരി, ചാത്തമംഗലം, കൂടരഞ്ഞി, ഓമശ്ശേരി പഞ്ചായത്തുകളിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് പുസ്തകവും പഠനോപകരണങ്ങളും വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.