തൈകൾ വിതരണം ചെയ്യുന്നു

നന്തിബസാർ: എസ്.എച്ച്.എം പദ്ധതിയിൽ തിക്കോടി കൃഷിഭവൻ പരിധിയിൽ 25 സ​െൻറ് സ്ഥലത്ത് കുരുമുളക് കൃഷി ചെയ്യാൻ താൽപര്യമുള്ള കർഷകർക്ക് . താൽപര്യമുള്ള കർഷകർ നികുതിശീട്ട്, ബാങ്ക് പാസ്ബുക്ക് പകർപ്പ് സഹിതം ബുധനാഴ്ചക്കുമുമ്പ് കൃഷിഭവനിലെത്തണം. അപേക്ഷകന് സ്വന്തം പേരിൽ 30 സ​െൻറിലധികം ഭൂമിയുണ്ടായിരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.