ശ്രീകൃഷ്ണ ജയന്തി

എകരൂൽ: ദിനത്തിൽ ബാലഗോകുലം നാമജപയാത്ര നടത്തി. മുപ്പറ്റക്കുളങ്ങര ക്ഷേത്രത്തിൽ നടന്ന സമാപന പരിപാടിയിൽ ടി.കെ. ബാബു രാജൻ അധ്യക്ഷത വഹിച്ചു. പി.കെ. ഹരിനന്ദനൻ, കെ. രത്നാകരൻ എന്നിവർ സംസാരിച്ചു. അക്ഷയ്കൃഷ്ണ, അതുൽ മനോജ്, അനിൽകുമാർ എകരൂൽ എന്നിവർ നേതൃത്വം നൽകി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.