കോഴിക്കോട്: ജില്ലയിൽ ഓർഫനേജ് കൺേട്രാൾ ബോർഡിെൻറ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ കൗൺസലർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 25 വയസ്സിനു മുകളിൽ. യോഗ്യത: എം.എസ്.ഡബ്ല്യു (മെഡിക്കൽ സൈക്യാട്രിക് സോഷ്യൽ വർക്കിന് മുൻഗണന), എം.എ/എം.എസ്സി സൈക്കോളജി (വികലാംഗർ, കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട രംഗത്ത് 10 വർഷത്തെ പ്രവൃത്തിപരിചയവും). അപേക്ഷ ഇൗ മാസം 12ന് വൈകീട്ട് അഞ്ചിനകം ജില്ല സാമൂഹ്യനീതി ഓഫിസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന വിലാസത്തിൽ ലഭ്യമാകണം. ഫോൺ: 0495 2371911. റേഷൻ വിഹിതം എട്ടു വരെ കോഴിക്കോട്: ആഗസ്റ്റിലെ റേഷൻ സാധനങ്ങൾ ഈ മാസം എട്ടു വരെ റേഷൻകടകളിൽനിന്ന് ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.