യോഗ സെൻറർ പ്രവർത്തക യോഗം

കോഴിക്കോട്: സത്യാനന്ദ യോഗ റിസർച് സ​െൻറർ പ്രവർത്തകരുടെ യോഗം നിലവിലെ ട്രസ്റ്റി ബോർഡിനു പുറമെ ഡോ. സി. ശ്രീകുമാരൻ, കെ.എസ്. വേണുഗോപാൽ, എൻ.പി. ഉദയനാഥൻ, എൻ. ശിവപ്രകാശ്, കെ.വി. ഗോപീകൃഷ്ണൻ, ടി. ദിവ്യൻ, പി. റിബിൻ. കെ. സനൂപ്, പി.കെ. ഉദയൻ, പി.ആർ. ഗുരുസ്വാമി, എം.പി. ബാബുരാജ് എന്നിവരടങ്ങുന്ന 11 അംഗ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. പട്ടയിൽ പ്രഭാകരൻ, ഡോ.എൻ. വിജയരാഘവൻ, ചന്ദ്രൻ എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്. സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ആത്മദേവ്, വി.പി. സ്നേഹപ്രകാശ്, എൻ. ജയരാജ്, ഡോ. ടി.വി. പദ്മനാഭൻ എന്നിവരടങ്ങുന്ന ടെക്നിക്കൽ കമ്മിറ്റിക്കും രൂപം നൽകി. എൻ.പി. രാധാകൃഷ്ണൻ സ്വാഗതവും സി. ഗോപിനാഥ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.