നൈസ് കടലൂർ രക്ഷാകർതൃ മീറ്റ് നടത്തി

നന്തി ബസാർ: നൈസ് കടലൂരി​െൻറ നേതൃത്വത്തിൽ കടലൂർ പ്രദേശത്തെ പ്ലസ്ടു തലം വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കുവേണ്ടി പാരൻറിങ് മീറ്റ് നടത്തി. പി.എസ്.സി മെംബർ ടി.ടി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. റഷീദ് മണ്ടോളി അധ്യക്ഷത വഹിച്ചു. ഗഫൂർ ക്ലാസെടുത്തു. വി.കെ.കെ. റിയാസ്, ടി.കെ. നാസർ, ഒ.കെ. കാസിം, മൊയ്തീൻ കോയ, പി.കെ. ഫിറോസ്, മായിൻഹാജി, സി.കെ. അബൂബക്കർ, ഒ.കെ. മുസ്തഫ റസാഖ് കുരിക്കളവിടത്ത്, സി.വി. മുനീർ, കെ. ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു. നൗഫൽ നന്തി സ്വാഗതവും അമാന മുസ്തഫ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.