വൈദ്യുതി മുടങ്ങും

കോഴിക്കോട്: ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 6.30 am - 2.00 pm കീഴൽമുക്ക്, മുടപ്പിലാവിൽ, അമ്പലമുക്ക്, പാലയാട്, പതിയാരക്കര, തക്കാളിമുക്ക് 7.30 am - 2.00 pm കാളക്കണ്ടം, കൊയിലാണ്ടി മുനിസിപ്പൽ ഓഫിസ് പരിസരം, മണമ്മൽ, നെല്ലിക്കോട് കുന്ന്, അമ്രമൂളി, പന്തലായനി, കോയാരി, കുന്നിയോറ മല 8.00 am - 6.00 pm തെക്കുംമുറി, നിരപ്പൻകുന്ന്, മുയിപ്പോത്ത്, മൈലാടിക്കുന്ന്, വീയ്യംചിറ 9.00 am - 5.00 pm മൂഴിക്ക്മീത്തൽ, കാവുംവട്ടം, വാലിക്കണ്ടി, പയർ വീട്ടുകോളനി, പറയച്ചാൽ, പടന്നയിൽ, അയാവിൽതാഴ, അണേല, മുത്താമ്പി റോഡ്, തടോളി താഴ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.