പൂർവ വിദ്യാർഥി സംഗമം

കോഴിക്കോട്: പന്തീരാങ്കാവ് ഹൈസ്കൂളിൽ 1993 എസ്.എസ്.എൽ.സി ബാച്ചി​െൻറ ഒത്തുചേരൽ 'ഒരുവട്ടം കൂടി' ഒക്ടോബർ രണ്ടിന് സ്കൂളിൽ നടത്തുന്നു. പരിപാടി രാവിലെ ഒമ്പതുമണിക്കാരംഭിച്ച് വൈകീട്ട് നാലുമണിക്ക് സമാപിക്കും. ഒത്തുചേരലി​െൻറ ഭാഗമായി ആദ്യകാല അധ്യാപകരെ ആദരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർഥികൾ ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചു. എൻ.പി. നിധീഷ് (പ്രസി), കെ.വി. ഷക്കീർ(ജന.സെക്ര), എം. മണികണ്ഠൻ(ട്രഷ). ഫോൺ: 919447478306.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.