ദുരഭിമാനക്കൊല: പ്രതിഷേധിച്ചു

കോഴിക്കോട്: പ്രണയിച്ചു വിവാഹം നടത്തിയതി​െൻറ പേരിൽ നവവരനെ തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തി തോട്ടിലെറിഞ്ഞ സംഭവത്തിൽ കേരള സാംബവർ സൊസൈറ്റി ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കെവിൻ ജോസഫി​െൻറ ഘാതകരെ ഉടൻ പിടികൂടണമെന്നും കുറ്റക്കാരായ പൊലീസുകാരെ സർവിസിൽനിന്ന് പുറത്താക്കി പട്ടികജാതി/വർഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ പ്രതിഷേധ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.