ഉന്നത വിജയികളെ അനുമോദിച്ചു

ബേപ്പൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ദിശ മാത്തോട്ടം ചാരിറ്റബ്ൾ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടി പീപ്ൾ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി പി.സി. ബഷീർ ഉദ്ഘാടനം ചെയ്തു. ഡോ. മെഹറൂഫ് രാജ് മുഖ്യാഥിതിയായി. ദിശ പ്രസിഡൻറ് റസാഖ് മാത്തോട്ടം അധ്യക്ഷത വഹിച്ചു. അബ്ദുൽ മുജീബ്, അബ്ദുൽ ഗഫൂർ, ഫിറോസലി, മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.