കാറ്റില്‍ തെങ്ങുവീണ് വീടിന് നാശം

എകരൂല്‍: കാറ്റില്‍ തെങ്ങ് വീണ് വീടിന് നാശം. ഉണ്ണികുളം പഞ്ചായത്തിലെ വാര്‍ഡ് ‌21ല്‍പെട്ട കരിയാത്തന്‍കാവ് കുന്നുമ്മല്‍ സുഹറയുടെ വീടിന് മുകളിലാണ് കഴിഞ്ഞദിവസം രാത്രി കനത്ത കാറ്റില്‍ തെങ്ങ് വീണത്. ഓടിട്ട വീടി​െൻറ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ശിവപുരം വില്ലേജ് ഓഫിസര്‍, വാര്‍ഡ്‌ മെംബര്‍ കെ.കെ.ഡി രാജന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.