പോക്​സോ കേസിൽ പ്രതി പിടിയിൽ

കോഴിക്കോട്: 2016ൽ എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി എലത്തൂർ കമ്പിവളപ്പിൽ അസ്ലമിനെ (23) നടക്കാവ് സി.െഎ ടി.കെ. അഷ്റഫ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് ഒളിവിൽ പോയതായിരുന്നു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.