കെ.എന്‍.എം ഇഫ്​താർ സംഗമം

കോഴിക്കോട്: കെ.എൻ.എം നടത്തിയ ഇഫ്താർ സൗഹൃദ സംഗമം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. പി.പി. ഉണ്ണീന്‍കുട്ടി മൗലവി, എം.ഐ. അബ്ദുല്‍ അസീസ്, ഡോ. ഹുസൈന്‍ മടവൂര്‍, ടി. സിദ്ദീഖ്, ടി.വി. ബാലന്‍, എം.സി. മായിന്‍ ഹാജി, എം. മുഹമ്മദ് മദനി, പി.എം.എ. സലാം, ഡോ. കെ. മൊയ്തു, പി.കെ. അഹമ്മദ്, നവാസ് പൂനൂര്‍, സി.ടി. സക്കീര്‍ ഹുസൈന്‍, എൻജിനീയര്‍ പി. മമ്മദ് കോയ, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, എന്‍.വി. അബ്ദുറഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, പി.കെ. ഫിറോസ്, ഡോ. സുല്‍ഫിക്കറലി, പി.പി. അബ്ദുല്‍ ഹഖ്, എ. സജീവന്‍ തുടങ്ങിയവര്‍ സൗഹൃദ സംഗമത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.