തവിഞ്ഞാൽ: തവിഞ്ഞാൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വാളാട്, കോളിച്ചാൽ, പുത്തൂർ, എടത്തന, നാഗത്താൻകുന്ന്, ചുള്ളി പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 5.30വരെ പൂർണമായോ ഭാഗികമായോ . വെള്ളമുണ്ട: വെള്ളമുണ്ട സെക്ഷനു കീഴിൽ വരുന്ന മൊതക്കര, ആലഞ്ചേരി, എട്ടേനാല്, പത്താംമൈൽ, മംഗലശ്ശേരിമല, കൊച്ചുവയൽ, കണ്ടത്തുവയൽ എന്നിവടങ്ങളിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ പൂർണമായോ ഭാഗികമായോ . പടിഞ്ഞാറത്തറ: ഇലക്ട്രിക് സെക്ഷനു കീഴിൽ ബാങ്ക്കുന്ന്, മുണ്ടക്കുറ്റി, ചേര്യംകൊല്ലി, കല്ലുവെട്ടുംതാഴെ, കോട്ടുകുളം എന്നിവടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ പൂർണമായോ ഭാഗികമായോ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.