പ്രകടനം നടത്തി

ഉള്ള്യേരി: കർണാടകയില്‍ നേടിയ ജനാധിപത്യ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഉേള്ള്യരിയില്‍ . സതീഷ് കന്നൂർ, ബിജു വേട്ടുവച്ചേരി, ഷമീര്‍ നളന്ദ, എൻ.കെ. രാജന്‍, ടി.പി. ശിവഗംഗൻ, പി. ശ്രീനാഥ്, പി. പ്രദീപൻ, നാസ് മാംപൊയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.