എസ്.ഡി.പി.ഐ: ജില്ല ഭാരവാഹികൾ മുസ്തഫ കൊമ്മേരി ജില്ല പ്രസിഡൻറ്​, സലീം കാരാടി ജനറൽ സെക്രട്ടറി

കോഴിക്കോട്: എസ്.ഡി.പി.ഐ ജില്ല ഭാരവാഹികൾ മുസ്തഫ കൊമ്മേരി (പ്രസി), മുസ്തഫ പാലേരി, യു.കെ. ഡെയ്സി ബാലസുബ്രമണ്യൻ (വൈസ് പ്രസി), സലീം കാരാടി (ജന സെക്ര), കെ.പി. ഗോപി, ടി.പി. മുഹമ്മദ്, വാഹിദ് ചെറുവറ്റ, കെ. ജലീൽ സഖാഫി (സെക്ര), റസാഖ് മാക്കൂൽ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.