മൂന്നാനക്കുഴിയിൽ മരംവീണ്​ ഗതാഗത തടസ്സ​ം

സുൽത്താൻ ബത്തേരി: മൂന്നാനക്കുഴിയിൽ റോഡിനു കുറുകെ മരം വീണ് പനമരം-ബീനാച്ചി റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട്, ഫയർഫോഴ്സെത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. FRIWDL15 മൂന്നാനക്കുഴിയിൽ റോഡിന് കുറുകെ വീണ മരം മുറിച്ചുമാറ്റുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.