ഒറ്റക്കണ്ടത്ത് കൊയ്ത്തുത്സവം

കൊയിലാണ്ടി: വെളിയണ്ണൂർ ചല്ലികാർഷിക പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ ഒറ്റക്കണ്ടം ഭാഗത്ത് നടത്തിയ നെൽകൃഷിയുടെ കൊയ്ത്തു നടന്നു. നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.എം. ജയ അധ്യക്ഷത വഹിച്ചു. കെ.പി. പ്രഭാകരൻ, ദാമോദരൻ, ബാബു, ശ്രീധരൻ, പി.എം. ഷാജി, മുരളീധരൻ നടേരി എന്നിവർ സംസാരിച്ചു. 'കുഞ്ഞു മനസ്സുകൾക്ക് കുട്ടി സമ്മാനം' കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി 'കുഞ്ഞു മനസ്സുകൾക്ക് കുട്ടി സമ്മാനം' പരിപാടി നടത്തി. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്.പി.എച്ച്. ഷിഹാബുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ. ദാസൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ. സത്യൻ, എം. നാരായണൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ, വി.പി. ഇബ്രാഹിംകുട്ടി, സത്യനാഥൻ മാടഞ്ചേരി, വായനാരി വിനോദ്, രാജേഷ് കീഴരിയൂർ, പ്രേം ഭാസിൻ, മേലൂർ വാസുദേവൻ, എസ്. സത്യചന്ദ്രൻ, കെ.എം. രാജീവൻ, അഹമ്മദ് മൂടാടി, ഷാഹുൽ ബേപ്പൂർ, മുത്തുക്കോയ തങ്ങൾ, സഹീർ ഗാലക്സി, പി. ഗിരീഷ്, പി. പ്രശാന്ത്, ബിനീഷ് കുമാർ എന്നിവർ സംസാരിച്ചു. എ. അസീസ് സ്വാഗതവും റഷീദ് മൂടാടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.