ഗതാഗത നിയന്ത്രണം

കോഴിക്കോട്: ചക്കിട്ടപ്പാറ-നരിനട-കൂരാച്ചൂണ്ട് റോഡിൽ മേയ് 14 മുതൽ പ്രവൃത്തി തുടങ്ങുന്നതിനാൽ ചക്കിട്ടപ്പാറയിൽനിന്നും നരിനട ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ ചെമ്പ്ര-കുളത്തുവയൽ-നരിനട റോഡ് വഴി പോകണം. കൂരാച്ചൂണ്ട് കല്ലനോട് 28ാം മൈൽ റോഡിൽ ഉപരിതലം പുതുക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മേയ് 14 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു. കൂരാച്ചുണ്ടിൽനിന്നും 28ാം മൈൽ തലയാട് ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങൾ തോണിക്കടവ്-കരിയാത്തൻപാറ വഴി പോകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.