അനുമോദിച്ചു

നന്തിബസാർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ പി.ഡി.പി മൂടാടി പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി അനുേമാദിച്ചു. സംസ്ഥാന സെക്രട്ടറി റസൽ നന്തി ഉദ്ഘാടനം ചെയ്തു. പി.വി. റസാക്ക് സ്വാഗതം പറഞ്ഞു. അലി നന്തി അധ്യക്ഷത വഹിച്ചു. സെമീർ ഇല്ലത്ത് കാഷ് അവാർഡ് വിതരണം ചെയ്തു. റംഷി പുളിമുക്ക്, നസീർ തരേമൽ, നന്തി യുസഫ്, മുസ്തഫ മൊയ്യിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.