ആഭ്യന്തരവകുപ്പി​െൻറ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം ^പോപുലര്‍ ഫ്രണ്ട്

ആഭ്യന്തരവകുപ്പി​െൻറ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം -പോപുലര്‍ ഫ്രണ്ട് കോഴിക്കോട്: ആഭ്യന്തരവകുപ്പി​െൻറ നിഷ്‌ക്രിയത്വമാണ് കണ്ണൂരില്‍ കൊലപാതകങ്ങളും അക്രമങ്ങളും ആവര്‍ത്തിക്കാന്‍ കാരണമാവുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആർ.എസ്.എസും സി.പി.എമ്മും കേരളത്തെ കലാപഭൂമിയാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. സമാധാന ചര്‍ച്ചകളും ആഹ്വാനങ്ങളും ഒത്തുകളി രാഷ്ട്രീയത്തി​െൻറ ഭാഗണമാണെന്ന് കണ്ണൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ കൊലപാതകങ്ങള്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.