എസ്​.വൈ.എസ്​ കലക്ടറേറ്റ് മാർച്ച് നാളെ

കോഴിക്കോട്: ലഹരിമാഫിയകളെ പിടിച്ചുകെട്ടുക, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുക എന്ന മുദ്രാവാക്യവുമായി എസ്.വൈ.എസ് ഇൗമാസം 10ന് കേരളത്തിലെ മുഴുവൻ കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ഒരു മാസത്തെ ലഹരിവിരുദ്ധ കാമ്പയി​െൻറ ഭാഗമായാണ് മാർച്ച്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.