advt

പ്ലസ് വൺ അഡ്മിഷൻ ആരംഭിച്ചു കോഴിക്കോട്: മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് കോച്ചിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഭാഭ ഇൻസ്റ്റിറ്റ്യൂട്ടിൽ 2018-19 വർഷത്തെ പ്ലസ് വൺ എൻട്രൻസ് ഒാറിയൻറഡ് ട്യൂഷൻ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പുതിയ ബാച്ചുകൾ മേയ് ഒമ്പതിന് തുടങ്ങും. കൂടാതെ ഭാഭ പബ്ലിക് സ്കൂളിലേക്ക് പ്രവേശനത്തിനു വേണ്ടിയുള്ള പരീക്ഷ മേയ് 12ന് രാവിലെ 10 മണിക്ക് ഭാഭ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ കോഴിക്കോട്, കോട്ടക്കൽ, മഞ്ചേരി കേന്ദ്രങ്ങളിൽ നടക്കും. ഇൗ വർഷം 10ാം ക്ലാസ് പരീക്ഷയെഴുതിയ (STATE, CBSE, ICSE) വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. മേയ് 10ന് അഞ്ചുമണിക്ക് മുമ്പായി അപേക്ഷ രജിസ്റ്റർ ചെയ്യാം. ഒാൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന് www.bhabhaentrance.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മികച്ച വിദ്യാർഥികൾക്ക് ഫീസിളവും മറ്റ് സ്കോളർഷിപ്പുകളും ലഭ്യമാണ്. ഹോസ്റ്റൽ സൗകര്യവുമുണ്ട്. ഫോൺ: 0495-4014000. ഹെൽപ്ലൈൻ: 8089300201. മലബാർ മെഡിക്കൽ കോളജിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് തുടങ്ങി കോഴിക്കോട്: ഉേള്ള്യരി മലബാർ മെഡിക്കൽ കോളജിൽ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് ആരംഭിച്ചു. മേയ് 10 വരെ നടക്കുന്ന ക്യാമ്പിൽ ഇ.സി.ജി, ബ്ലഡ് ടെസ്റ്റുകൾ എന്നിവ സൗജന്യമായും ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, എക്കോ, ടി.എം.ടി, പേസ്മേക്കർ ഘടിപ്പിക്കൽ എന്നിവ കുറഞ്ഞ നിരക്കിലും ലഭ്യമാകും. ഫോൺ: 0496 2701800, 9745010025. ടിപ്ടോപ് ട്രോപ്പിക്കാന നവീകരിച്ച് കൂടുതൽ വൈവിധ്യങ്ങളോടെ കോഴിക്കോട്: ഗൃഹോപകരണ-സ്കൂൾ ഷോപ്പിങ് വൈവിധ്യങ്ങളുമായി ടിപ്ടോപ് ട്രോപ്പിക്കാന നവീകരിച്ച ഷോറൂം തുറന്നു. ബാഗുകളും വീട്ടാവശ്യത്തിനുള്ള എല്ലാ ഉപകരണങ്ങളും ഏറ്റവും കൂടുതൽ ശ്രേണികളിൽ ഒരുക്കിയിട്ടുണ്ട്. പതിറ്റാണ്ടായി ഉപഭോക്താക്കൾ വിശ്വാസമർപ്പിക്കുന്ന കോഴിക്കോടി​െൻറ ഷോപ്പിങ് പറുദീസയാണ് ടിപ്ടോപ്. ട്രാവൽ ബാഗുകൾ 50 ശതമാനം വരെ കിഴിവിൽ ലഭിക്കും. ഗുണമേന്മയുള്ള ബ്രാൻഡഡ് ഉൽപന്നങ്ങളായ അമേരിക്കൻ ടൂറിസ്റ്റർ, സഫാരി, വി.െഎ.പി, വിൻസർ, റീബക്, സ്കൈബാഗ്സ് എന്നിവയുടെ ഏറ്റവും ആകർഷകമായ പുതിയ മോഡലുകൾ ടിപ്ടോപ്പിൽ ലഭ്യമാണ്. കോട്ടപ്പറമ്പ് ഗവ. ആശുപത്രിക്ക് എതിർവശത്താണ് ടിപ്ടോപ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.