ഹെൽപ്​ലൈൻ

കോഴിക്കോട്: ഡിസ്ട്രിക്ട് അസോസിയേഷൻ ഒാഫ് കോമേഴ്സ് ടീച്ചേഴ്സ് ആഭിമുഖ്യത്തിൽ ആരംഭിച്ച സ്റ്റെപ് (സ്റ്റുഡൻറ് ആൻഡ് ടീച്ചേഴ്സ് എംപവർമ​െൻറ് പ്രോഗ്രാം) പദ്ധതിയുടെ ഭാഗമായി പ്ലസ്വൺ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് കുട്ടികളിലും രക്ഷിതാക്കളിലും ഉണ്ടാകുന്ന ആശങ്കകൾ അകറ്റാൻ തുടങ്ങി. താമരശ്ശേരി വിദ്യാഭ്യാസ ജില്ല 9946331182, 9496345687, കോഴിക്കോട് വിദ്യാഭ്യാസ ജില്ല 8606572233, 9846262398, വടകര വിദ്യാഭ്യാസ ജില്ല 9496130440, 9447416750.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.