വൈദ്യുതി മുടങ്ങും

കോഴിക്കോട്: ബുധനാഴ്ച (09.05.18 ബുധൻ) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.00 am - 3.00 pm വള്ളിയാട്, മൂപ്പൻകുഴി, മണൽ വയൽ 8.00 am - 2.00 pm മുതുവമ്പായി 8.00 am - 5.00 pm കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ പൂർണമായും, നാറാത്ത്, പാണാണ്ടിതാഴം, പൊയിലിങ്ങൽതാഴം, തൈക്കണ്ടി, കോട്ടക്കുന്ന്, തോരായി, പുത്തഞ്ചേരി, കൂമുള്ളി, അടുവാട്ട്, കൊടശ്ശേരി, മൊടക്കല്ലൂർ, കോതങ്ങൽ, കൊളത്തൂർ, ഉള്ളൂർക്കടവ്, ഉള്ളൂർ, വേട്ടുവശ്ശേരി, കരിപ്പൂർ മുക്ക്, പനായി, താഴെ പനായി, അത്തമ്പത്ത്, താക്കോത്തു താഴം, വെള്ളച്ചാൽ, കോക്കല്ലൂർ, എരമംഗലം, കുന്നക്കൊടി, പറമ്പിൻമുകളിൽ, കൂനഞ്ചേരി, കാഞ്ഞിക്കാവ്, ചേലിയ, ആലങ്ങാട്, പയഞ്ചേരി, മുത്തു ബസാർ, പാലംതല, തുവ്വക്കോട്, കൊളക്കാട്, തോരായി, കാഞ്ഞിലശ്ശേരി, കൊണ്ടംവള്ളി, കച്ചേരിപ്പാറ, എളാട്ടേരി 8.30 am - 5.00 pm പെരുംപൂള, മഞ്ഞക്കടവ്, പൂവാറംതോട് ഭാഗങ്ങളിൽ ഭാഗികമായി, പി.സി. പാലം, കണ്ടോത്ത് പാറ, മധുവനം, ആലയാട്, അമ്പാടിമുക്ക്, ഹെൽത്ത് സ​െൻറർ 9.00 am - 10.30 am മനാട്, ഇല്ലത്തു താഴെ, കക്കഞ്ചേരി 9.00 am - 5.00 pm മലബാർ, മല്ലിക ടി.പി.റോഡ് 9.30 am - 1.00 pm മൂരിയാട്, കാളൂർ റോഡ്, ഈസ്റ്റ് കല്ലായി 9.30 am - 2.00 pm ഇംഗ്ലീഷ് പള്ളി മുതൽ ഈസ്റ്റ് നടക്കാവ് വരെ, നടക്കാവ് സ്കൂൾ, നടക്കാവ് പൊലീസ് സ്റ്റേഷൻ പരിസരം 2.00 pm - 5.00 pm മാങ്കാവ് ടൗൺ, ആഴ്ചവട്ടം, കാളൂർ റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.