നാണിയാട്ട് റോഡ് ഉദ്ഘാടനം ചെയ്തു

രാമനാട്ടുകര: നഗരസഭ 30ാം ഡിവിഷൻ പള്ളിത്താഴം കോടമ്പുഴ നാണിയാട്ട് റോഡ് വാർഡ് നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. അബ്ദുൽ ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.പി. പോക്കർ കുട്ടി, കെ. ബാബു പ്രശാന്ത്, എൻ.സി. ഹംസ, വി. സലീം, യുസുഫ് അലി എന്നിവർ സംസാരിച്ചു. സമദ് കണ്ണംപറമ്പത്ത് സ്വാഗതവും എം.പി. നസീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.