അടിവാരം ജുമാമസ്​ജിദ് ഉദ്ഘാടനം നാളെ

പുതുപ്പാടി: പുനർനിർമിക്കപ്പെട്ട അടിവാരം ജുമാമസ്ജിദി​െൻറ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് 6.30ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന കുടുംബസന്ദർശനം ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ നടക്കും. വൈകീട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.