​െഗസ്​റ്റ്​ ​െലക്ചറർ ഇൻറർവ്യൂ നാളെ

മുക്കം: എം.എ.എം.ഒ കോളജിൽ ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ്, എം.സി.ജെ, കോമേഴ്സ്, ഇംഗ്ലീഷ് ഡിപ്പാർട്മ​െൻറുകളിൽ െഗസ്റ്റ് െലക്ചറർമാരുടെ നിയമനത്തിനുള്ള ഇൻറർവ്യൂ ബുധനാഴ്ച രാവിലെ 10ന് നടക്കും. കൊളീജിയറ്റ് എജുക്കേഷൻ െഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ രജിസ്റ്റർ ചെയ്തവർക്ക് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം പങ്കെടുക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.