രാജീവ് ദർശൻ ഫുട്ബാൾ: രാജീവ് യൂത്ത് ബ്രിഗേഡ് ജേതാക്കൾ

അത്തോളി: രാജീവ് ദർശൻ ചാരിറ്റബിൾ ട്രസ്റ്റ് അത്തോളി സംഘടിപ്പിച്ച രണ്ടാമത് ചിൽഡ്രൻസ് സോക്കർ ഫെസ്റ്റ് അണ്ടർ 13 വിഭാഗത്തിൽ രാജീവ് യൂത്ത് ബ്രിഗേഡ് അത്തോളി ജേതാക്കളായി. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫാൽക്കൺസ് തിരുവൊടിനെ പരാജയപ്പെടുത്തിയത്. ടൂർണമ​െൻറിലെ മികച്ച കളിക്കാരനായി രാജീവ് യൂത്ത് ബ്രിഗേഡിലെ റിഫാൻ ഹസനെയും ഗോൾ കീപ്പറായി ഹരികൃഷ്ണനെയും തിരഞ്ഞെടുത്തു. വാസവൻ പൊയിലിൽ സമ്മാനദാനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.