പ്രതിഷേധ ജ്വാല

പന്തീരാങ്കാവ്: ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി യൂത്ത് കോൺഗ്രസ് ഒളവണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധജ്വാല സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. സുജിത്ത് അധ്യക്ഷത വഹിച്ചു. കണ്ണൂർ പാർലമ​െൻറ് മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡൻറ് റിജുൽ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി. ജിജിത് പൈങ്ങോട്ടുപുറം, പി. മൊയ്ദീൻ, ചോലക്കൽ രാജേന്ദ്രൻ, പി. നസീം, വി.പി. ദുൽഖിഫിൽ, എൻ. മുരളീധരൻ, വി.ടി. റാഷിദ്, സി.എം. നൗഷീർ, പി.ടി. ഹൃതിക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.