വീടി​െൻറ സംരക്ഷണ ഭിത്തി ഇടിഞ്ഞു

തിരുവമ്പാടി: കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ കല്ലുരുട്ടിയിൽ . കല്ലുരുട്ടി 'അനുഗ്രഹ'യിൽ രമേശി​െൻറ വീടി​െൻറ സംരക്ഷണഭിത്തിയാണ് തോട്ടിലേക്ക് ഇടിഞ്ഞത്. മണ്ണിടിച്ചിൽ മൂലം തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.