ഉപതെരഞ്ഞെടുപ്പ് 31ന്​

കോഴിക്കോട്: ജില്ലയിലെ ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ പുത്തഞ്ചേരി, കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പന്തലായനി എന്നീ വാർഡുകളിലേക്ക് േമയ് 31ന് ഉപതെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. ഇതിനകം പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ തിരുത്തുന്നതിനും പേര് ഉൾപ്പെടുത്തുന്നതിനും ആക്ഷേപങ്ങൾക്കും േമയ് നാലിനകം ഇലക്ടറൽ രജിസ്േട്രഷൻ ഓഫിസറെ സമീപിക്കണമെന്ന് ഇലക്ഷൻ െഡപ്യൂട്ടി കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.