കോഴിക്കോട്: ബുധനാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7am - 3pm കുറുവന്തേരി, മാട്ടാമ്മല്‍, ആനക്കോട്ടൂര്‍, ആദായമുക്ക്, താനിയോട്ട്മുക്ക്, കുണ്ടുങ്ങര, മഞ്ഞപ്പള്ളി, രാജധാനി, അന്തേരി, നെല്ലിക്കാപ്പറമ്പ്, കായലോട്ട്താഴ, കൂളിപ്പാറ 8am - 10am ചെമ്മലത്തൂര്, ആനക്കുഴിക്കര, കുറ്റിക്കാട്ടൂര്‍ 8am - 5pm പേരാമ്പ്ര ടൗണ്‍ ഭാഗികമായി, കോടതിപരിസരം, പാറപ്പുറം, വാല്യക്കോട്, അണ്ണാക്കൊട്ടഞ്ചാല്‍, പിള്ളപ്പെരുവണ്ണ, കുറ്റിപ്പിലായി, പെരുവണ്ണാമൂഴി, കട്ടിയാട്, പെരുമാലിപ്പടി, ഇരുമ്പകം, അത്തിപ്പാറ, തമ്പലമണ്ണ, ഇലഞ്ഞിക്കൽ ക്ഷേത്രം, സൈബര്‍, പാറച്ചാല്‍, നെരോത്ത് 9am - 12pm പിലാത്തോട്ടം, എടത്തിങ്കര, വെള്ളൂക്കര, തുരുത്തി, കോട്ടോല്‍മുക്ക് 9am - 2pm വൈദ്യരങ്ങാടി, കുണ്ടൂപറമ്പ് ഹൈസ്കൂള്‍ പരിസരം, പാറമ്മല്‍, പിഷാരികാവ്, താവണ്ടപ്പുറത്ത് 9am - 5pm കൊറോത്ത് ക്ഷേത്രം, സീതിപീടിക, പനാട, ദുര്‍ഗനഗര്‍, ഇലന്തപ്പാടം, ഇടിമൂഴിക്കല്‍, ചേലുപാടം, ചോലക്കര, പുല്ലഞ്ചേരി 9am - 6pm പെരിങ്ങളംവയല്‍, കരിങ്കാളിമ്മല്‍, വള്ളില്‍വയല്‍, 19ാംമൈല്‍, എസ്േറ്ററ്റ്മുക്ക്, മുപ്പറ്റ 10am - 1pm മുണ്ടുപാലം, ഗോശാലിക്കുന്ന്, ആറാംമൈല്‍ 2pm - 5pm ഈസ്റ്റ്ഹിൽ ടെലികോം കോളനി, പീപ്ൾസ് റോഡ്, കാരപ്പറമ്പ് ഹൈസ്കൂള്‍, ലക്ഷദ്വീപ് കോളനി 03.05.18 വ്യാഴാഴ്ച 9am - 1pm അയ്യപ്പന്‍പാറ, കിരാലൂര്‍, കല്ലിട്ടപാലം, പറമ്പില്‍കടവ്, ഗള്ഫ്ബസാര്, പറമ്പില്‍ബസാര്‍, പൂളക്കടവ്റോഡ്, ഹൈസ്കൂൾ റോഡ്, കീഴല്ലൂര്‍, മല്ലിശ്ശേരിത്താഴം, ചീരോട്ടില്താഴം, ശാന്തിഗിരി ആശ്രമം, കച്ചേരിക്കുന്ന്, കാരാട്ട്താഴം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.