സ്‌കൂൾ സർഗോത്സവം

വേളം: ചേരാപുരം ഈസ്റ്റ് എം.എൽ.പി സ്കൂൾ സർഗോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഇ.പി. സലീം അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസിന് ബഷീർ എടച്ചേരി നേതൃത്വം നൽകി. ടാലൻറ് േസർച് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. ബഷീർ മാണിക്കോത്ത്, കെ.കെ. അന്ത്രു മാസ്റ്റർ, പ്രധാന അധ്യാപകൻ ടി.കെ. മുഹമ്മദ് റിയാസ്. കെ.പി. അഹമ്മദ് മാസ്റ്റർ, കെ.സി. സിത്താര, സ്കൂൾ മാനേജർ പി.കെ. സുരേഷ്ബാബു, പി.കെ. രവീന്ദ്രൻ, കെ.പി. സൂപ്പി മുൻഷി, പി. ബഷീർ ഹാജി, കക്കുടുമ്പിൽ ബാബു, പി.എം. കുഞ്ഞിക്കണ്ണൻ, വി.പി. ഷാജു, കെ.പി. സലീമ, കെ. ഇബ്രാഹിം, കെ. നിഷാര, സി.പി. മിനി, സി.എം. സീമ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.