മേപ്പയൂർ എൽ.പി സ്കൂൾ 117ാം വാർഷികം ഇന്ന്

മേപ്പയൂർ: മേപ്പയൂർ എൽ.പി സ്കൂൾ 117ാം വാർഷികം ശനിയാഴ്ച എക്സൈസ് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 'കാലം ദേശം ഓർമ' എന്ന സുവനീർ പ്രശസ്ത സാഹിത്യകാരനും ഗാന രചയിതാവുമായ രമേശ് കാവിൽ പ്രകാശനം ചെയ്യും. സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകൻ ഒ. സദാനന്ദന് യാത്രയയപ്പു നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.