റോഡ് നവീകരണം: റീ ടെൻഡർ വിളിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി-മുത്താമ്പി-അഞ്ചാംപീടിക റോഡ് വികസനത്തിന് റീ ടെൻഡർ വിളിച്ചതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. നേരത്തെ ടെൻഡർ വിളിച്ചപ്പോൾ യോഗ്യതയുള്ള ഒരാൾ മാത്രമാണ് പങ്കെടുത്തത്.14.5 കി.മീ ദൂരമുള്ള റോഡിന് 14.5 കോടിയാണ് അനുവദിച്ചത്. റോഡ് തകർന്നു കിടക്കുന്നതിനാൽ ഗതാഗതം ദുഷ്കരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.