കൊയപ്പ ഫുട്​ബാൾ: ഫിറ്റ്​വെൽ കോഴിക്കോടിന് ജയം

കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കൊടുവള്ളി നഗരസഭ ഫ്ലഡ് ലിറ്റ് മിനി സ്റ്റേഡിയത്തിൽ നടന്നുവരുന്ന 36ാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഫിറ്റ്വെൽ കോഴിക്കോടിന് ജയം. ടൗൺ എഫ്.സി തൃക്കരിപ്പൂരിനെ (1-3) ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ശനിയാഴ്ച സബാൻ കോട്ടക്കലും ടൗൺ ടീം അരീക്കോടും തമ്മിൽ ഏറ്റുമുട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.